സർക്കാർ ജീവനക്കാരുടെ ആദായനികുതി 2022 ഫെബ്രുവരിക്ക് മുമ്പ് ബാലൻസ് ഇല്ലാതെ പൂർണ്ണമായി അടയ്‌ക്കണം. ഇത് 2022 ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറയ്ക്കണം. 2021-22 വർഷത്തെ മുഴുവൻ ടാക്സും ഫെബ്രുവരി മാസത്തെ സാലറിയിൽ കുറവ് ചെയ്യാൻ കഴിയാത്തവർക്ക് Challan No - ITNS 281 ഉപയോഗിച്ച് ബാങ്കിലോ, ഓൺലൈനായി OLTAS സൈറ്റിലോ ബാക്കിയുള്ള ടാക്സ് സ്ഥാപനത്തിന്റെ TAN നമ്പറിൽ മാർച്ച് 31 ന് മുമ്പ് അടയ്ക്കാവുന്നതാണ്. ഇപ്രകാരം ചെല്ലാൻ വച്ചോ ഓൺലൈനായോ TAN ൽ ടാക്സ് അടയ്ക്കുന്ന DDO മാർ, Q4 ചെയ്യുമ്പോൾ ഈ ചെല്ലാന്റെ വിവരങ്ങൾ Challan, Annexure 1 പേജുകളിൽ ഉൾപ്പെടുത്തി, OLTAS സൈറ്റിൽ നിന്നും ലഭിക്കുന്ന .csi ഫയൽ കൂടി അറ്റാച്ച് ചെയ്തുവേണം വാലിഡേറ്റ് ചെയ്യേണ്ടത്.
Click below for help file Prepared by Dr.Manesh Kumar E, Challan no- ITNS-281
Downloads
|
Online/Challan(OLTAS) Tax Payment-Help file by Dr.Manesh Kumar E |
Challan No. ITNS-281 |
0 comments:
Post a Comment
കമന്റ് ചെയ്യൂ